ചിരിപ്പൂക്കള്‍
എന്റെ തോന്ന്യാക്ഷരങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം.
ചിരിയും, ചിന്തയും, കളിയും, കണ്ണീരും നിറഞ്ഞുനില്‍ക്കുന്ന ഈ അക്ഷരലോകത്തേക്ക്
ദാ ഈയുള്ളവനും....
മനസ്സിന്റെ കോണില്‍ എവിടേയൊ മായാതെ കിടക്കുന്ന ചിരിചെപ്പും, കണ്ണീര്‍മുത്തും,
പിന്നെ പറന്നകന്ന പ്രണയത്തുവലും, മനസ്സിലെ തൊട്ടാവാടിപ്പൂവും ഇനി നിങ്ങള്‍ക്കായ്.........
സ്നേഹപൂര്‍വ്വം,
നിരഞ്ജന്‍

12 comments:
എന്റെ തോന്ന്യാക്ഷരങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം.
ചിരിയും, ചിന്തയും, കളിയും, കണ്ണീരും നിറഞ്ഞ് നില്‍ക്കുന്ന ഈ അക്ഷരലോകത്തേക്ക്
ദാ ഈയുള്ളവനും....
മനസ്സിന്റെ കോണില്‍ എവിടേയൊ മായാതെ കിടക്കുന്ന ചിരിചെപ്പും, കണ്ണീര്‍മുത്തും,
പിന്നെ പറന്നകന്ന പ്രണയത്തുവലും, മനസ്സിലെ തൊട്ടാവാടിപ്പൂവും ഇനി നിങ്ങള്‍ക്കായ്.........
സ്നേഹപൂര്‍വ്വം,
നിരഞ്ജന്‍
സ്വാഗതം സുഹൃത്തേ!
വന്നാലും! വന്നാലും!
വായിക്കാനായ് കാത്തിരിക്കുന്നു!
"മനസ്സിന്റെ കോണില്‍ എവിടേയൊ മായാതെ കിടക്കുന്ന ചിരിച്ചെപ്പും, കണ്ണീര്‍മുത്തും,പിന്നെ പറന്നകന്ന പ്രണയത്തുവലും, മനസ്സിലെ തൊട്ടാവാടിപ്പൂവും ഇനി നിങ്ങള്‍ക്കായ്“
ആകാംഷയോടെ.........
dear , mattoral, poymugham, adoorettan.
Thanks for all encouragements.
ബൂലോകത്തേയ്ക്ക് സ്വാഗതം
:)
ശ്രീയേട്ടനു നന്ദി.
അടൂരാന്‍,ചിരിപ്പൂക്കള്‍ എല്ലാവരും അറിയുന്നവരാ, മറ്റൊരാള്‍ \gg ന്റെ കറുത്തകൈകള്‍ ഇതിന്റെ പിന്നില്‍ എവിടെയൊ ഉണ്ട്.
എന്തായാലും ചിരിപ്പൂക്കള്‍ക്ക് സ്വാഗതം....
ചിരിപ്പൂക്കള്‍ വളരെ സന്തോഷമുണ്ട് ,,,,
എന്തായാലും എന്നെ അറിയാവുന്ന ജിജിച്ചാനും ശ്രീയ്ം എല്ലാം വന്ന് കമന്റിട്ടു. അതിനാല്‍ ഞാന്‍ ശരിക്കും വിശ്വസിക്കുന്നു താങ്കളെ എനിക്കറിയാമെന്ന്.എന്തായാലും പിന്നീട് കാണാം
സ്നേഹത്തോടെ....
ഷിജു..
ഹലോ നിരന്‍ജന്‍ ആദ്യമായി പേരിനു അഭിനന്ദനങള്‍... നല്ല പേര് - ചിരിപ്പൂക്കള്‍ -ഇയാളുടെ പേരുപോലെതന്നെ! തോന്ന്യാക്ഷരങള്‍ - ഒ എന്‍ വി-യെ അറിയാതെ ഓര്‍ത്തുപോായി... പോസ്റ്റിനുള്ള കമന്റ്സ് പിറകെ...
ചിരിപ്പൂക്കള്‍, താമസിച്ചുപോയോ ഇവിടെ എത്താന്‍ ഒരു നല്ല ബ്ലോഗാണ് വായിക്കൂ എന്ന് ബ്ലോഗിലെ ഒരു സുഹൃത്ത്, ഷിജു മെയിലില്‍ കുറിപ്പിട്ടിരുന്നു അത് കണ്ടാണ് എത്തിയത്, നഷ്ടായില്ല:)
താങ്ക്സ്!
നന്ദി സാജേട്ടാ ,
ഞാന്‍ മുന്‍പുതന്നെ താങ്കളുടെ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. കമന്റീട്ടുമുണ്ട്. താമസിച്ചുവെങ്കിലും ഒന്നു വായിക്കുവാന്‍ തോന്നിയല്ലൊ.നന്ദി ഷിജുവിനും.
Post a Comment