Friday, March 27, 2009

ഇളം മഞ്ഞിന്‍ കുളിരുമായ് (കരോക്കെ)

പോഡ്കാസ്റ്റിലെ എന്റെ ആദ്യ പരീക്ഷണത്തെ പ്രോത്സാഹിപ്പിച്ച ഏവര്‍ക്കും എന്റെ നന്ദി അറിയിച്ചുകൊണ്ട് അടുത്ത ഗാനം ഇതാ.
കൂള്‍ എഡിറ്റ്പ്രോയില്‍ കൂടി ഈ ഗാനം ഞാന്‍ റെക്കോഡ് ചെയ്യാന്‍ അതിയായി ആഗ്രഹിച്ചെങ്കിലും എന്റെ കമ്പ്യ്യൂട്ടറിന്റെ ചില സാങ്കേതിക കാരണങ്ങളാല്‍ അതിന് സാധിച്ചില്ല. എങ്കിലും അതിനുവേണ്ട എല്ലാ നിര്‍ദ്ദേശങ്ങളും തന്ന് എന്നെ വളരെയധികം സഹായിച്ച ബ്ലോഗിലെ പ്രിയ ഗായകനായ കിരണീന് നന്ദി.
അപാകതകള്‍ ഏറെ ഉണ്ടെങ്കിലും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ‘എന്നിഷ്ടം നിന്നിഷ്ടം’ എന്ന ചിത്രത്തിലെ ആ മനോഹര ഗാനം വീണ്ടും ഇതാ നിങ്ങള്‍ക്കായ്.....
സസ്നേഹം നിരഞ്ജന്‍...




Get this widget | Track details | eSnips Social DNA

16 comments:

ചിരിപ്പൂക്കള്‍ March 23, 2009 at 11:10 PM  

അപാകതകള്‍ ഏറെ ഉണ്ടെങ്കിലും സ്വീകരിക്കുമെന്ന വിശ്വാസത്തോടെ ‘എന്നിഷ്ടം നിന്നിഷ്ടം’ എന്ന ചിത്രത്തിലെ ആ മനോഹര ഗാനം വീണ്ടും ഇതാ നിങ്ങള്‍ക്കായ് എന്റെ ശബ്ദത്തില്‍.....
സസ്നേഹം നിരഞ്ജന്‍...

Unknown March 23, 2009 at 11:21 PM  

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളില്‍ ഒന്നാണ് ഇത്. വലിയതെറ്റുകള്‍ ഒന്നുമില്ലാതെ ഒരിക്കല്‍കൂടി ഈ ഗാനം ഞങ്ങള്‍ക്കായി സമര്‍പ്പിച്ചതിനു നന്ദി.
വളരെ നന്നായിരിക്കുന്നു നിരഞ്ജന്‍, ഇനിയും പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.

ശ്രീ March 24, 2009 at 8:23 AM  

എനിയ്ക്കും വളരെ ഇഷ്ടമുള്ള ഗാനങ്ങളിലൊന്നാണ് ഇത്, നന്ദി.

നന്നായി പാടിയിരിയ്ക്കുന്നു... അഭിനന്ദനങ്ങള്‍!

Kiranz..!! March 24, 2009 at 8:59 AM  

Its a good recording,but the vocal part at the pallavi was very low and the sruthi was a bit out of synch.Very good effort and its a tough song to render.All the nuances were excellent.Thanks for posting a nostalgic one.!

ആഷ | Asha March 24, 2009 at 1:21 PM  

എനിക്കും ഇഷ്ടമുള്ള ഗാനങ്ങളിലൊന്ന്.
നന്നായി പാടി. (സാങ്കേതികവശങ്ങളൊന്നും അറിയില്ല കേട്ടോ)

BS Madai March 24, 2009 at 10:49 PM  

ഷിനു,
ശ്രമം നന്നായിട്ടുണ്ട്.
നന്നായി പാടിയിരിക്കുന്നു - അഭിനന്ദനങ്ങള്‍.

ബസാലേല്‍ April 7, 2009 at 5:30 PM  

നന്നായി പാടിയിരിക്കുന്നു ...
അഭിനന്ദനങ്ങള്‍... കൂടുതല്‍ നല്ല പാട്ടുകള്‍ പ്രതിക്ഷിക്കുന്നു ....
സ്നേഹത്തോടെ
ബസാലേല്‍ ...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage May 5, 2009 at 8:08 PM  

എനിക്കു വളരെ ഇഷ്ടമുള്ള പാട്ടുകളില്‍ ഒന്നാണ്‌. ഒരു വിധം നന്നായി പാടിയിട്ടുണ്ട്‌. റെകോര്‍ഡിങ്ങ്ന്റെ യായിരിക്കും ചില ചില്ലറ പോരാഴികകള്‍.
ഇനിയുള്ളവയില്‍ അതും കൂടി ശ്രദ്ധിക്കുമല്ലൊ
നന്ദി

മാണിക്യം May 5, 2009 at 11:36 PM  

എന്നിഷ്ടങ്ങളുടെ കൂട്ടത്തില്‍
ഞാന്‍ ചേര്‍ത്തു വയ്ക്കുന്നു
ഈ ‘നിന്നിഷ്ടം’കൂടി.......
നന്നായി പാടിയിരിക്കുന്നു.
ആശംസകള്‍

കണ്ണനുണ്ണി May 20, 2009 at 5:38 PM  

കൊള്ളാം.. നന്നായി പാടി

ചിരിപ്പൂക്കള്‍ May 22, 2009 at 4:36 PM  

വെക്കേഷന്റെ തിരക്കില്‍ മറുപടിയെഴുതാന്‍ വൈകിയതിനു ക്ഷമാപണം.
നന്ദി ഷോജു ആദ്യ കമന്റിന്.
ശ്രീ പാട്ട് ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.
കിരണ്‍സ്,ഒരായിരം നന്ദി.
ആഷാ,
ആസ്വാദനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി.
മടായി സാബ്,ബസാലേല്‍,
നന്ദി,നമസ്കാരം.
ഇന്‍ഡ്യന്‍,
റിക്കോര്‍ഡിങില്‍ പിഴവുകള്‍ കടന്നു കൂടീട്ടുണ്ട്. ഇനിശ്രദ്ധിക്കാം . നന്ദി.
മാണിക്യം,
പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി.
കണ്ണനുണ്ണി,
ആദ്യമായാണല്ലോ ഈ വഴി. സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി.

ശ്രീഇടമൺ May 30, 2009 at 2:50 PM  

കൊള്ളാം...
വളരെ നന്നായിട്ടുണ്ട്...
:)
വീണ്ടും ഇത്തരത്തിലുള്ള മെലഡികള്‍ പ്രതീക്ഷിക്കുന്നു.

ആശംസകളോടെ...*

പൊയ്‌മുഖം May 31, 2009 at 10:43 AM  

:)
വളരെ നന്നായിരിക്കുന്നു.

Norah Abraham | നോറ ഏബ്രഹാം May 31, 2009 at 10:51 AM  

നന്നായി പാടിയിരിക്കുന്നു,അഭിനന്ദനങ്ങള്‍!

Unknown May 31, 2009 at 10:53 AM  

വളരെ നന്നായിരിക്കുന്നു. ഇനിയും പാട്ടുകള്‍ പ്രതീക്ഷിക്കുന്നു!

ചിരിപ്പൂക്കള്‍ June 20, 2009 at 10:31 PM  

നന്ദി ശ്രീ ഇടമണ്‍.വീണ്ടും ശ്രമിക്കാം.
പൊയ്മുഖം, നോറാക്കുട്ടി സന്ദര്‍ശനത്തിനും, അഭിപ്രായങ്ങള്‍ക്കും സ്വാഗതം.
റെജു, നന്ദി വീണ്ടും പാടാനുള്ള ശ്രമത്തിലാണ്. വീണ്ടും കാണും വരെ വണക്കം.