Monday, August 4, 2008

ചിരിപ്പൂക്കള്‍

എന്റെ തോന്ന്യാക്ഷരങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം.

ചിരിയും, ചിന്തയും, കളിയും, കണ്ണീരും നിറഞ്ഞുനില്‍ക്കുന്ന ഈ അക്ഷരലോകത്തേക്ക്
ദാ ഈയുള്ളവനും....

മനസ്സിന്റെ കോണില്‍ എവിടേയൊ മായാതെ കിടക്കുന്ന ചിരിചെപ്പും, കണ്ണീര്‍മുത്തും,
പിന്നെ പറന്നകന്ന പ്രണയത്തുവലും, മനസ്സിലെ തൊട്ടാവാടിപ്പൂവും ഇനി നിങ്ങള്‍ക്കായ്.........

സ്നേഹപൂര്‍വ്വം,
നിരഞ്ജന്‍

12 comments:

ചിരിപ്പൂക്കള്‍ August 4, 2008 at 5:33 PM  

എന്റെ തോന്ന്യാക്ഷരങ്ങളിലേക്ക് ഏവര്‍ക്കും സ്വാഗതം.

ചിരിയും, ചിന്തയും, കളിയും, കണ്ണീരും നിറഞ്ഞ് നില്‍ക്കുന്ന ഈ അക്ഷരലോകത്തേക്ക്
ദാ ഈയുള്ളവനും....
മനസ്സിന്റെ കോണില്‍ എവിടേയൊ മായാതെ കിടക്കുന്ന ചിരിചെപ്പും, കണ്ണീര്‍മുത്തും,
പിന്നെ പറന്നകന്ന പ്രണയത്തുവലും, മനസ്സിലെ തൊട്ടാവാടിപ്പൂവും ഇനി നിങ്ങള്‍ക്കായ്.........

സ്നേഹപൂര്‍വ്വം,
നിരഞ്ജന്‍

പൊയ്‌മുഖം September 8, 2008 at 11:38 AM  

സ്വാഗതം സുഹൃത്തേ!

അടൂരാന്‍ September 8, 2008 at 11:59 AM  

വന്നാലും! വന്നാലും!

വായിക്കാനായ് കാത്തിരിക്കുന്നു!

മറ്റൊരാള്‍ | GG September 8, 2008 at 4:44 PM  

"മനസ്സിന്റെ കോണില്‍ എവിടേയൊ മായാതെ കിടക്കുന്ന ചിരിച്ചെപ്പും, കണ്ണീര്‍മുത്തും,പിന്നെ പറന്നകന്ന പ്രണയത്തുവലും, മനസ്സിലെ തൊട്ടാവാടിപ്പൂവും ഇനി നിങ്ങള്‍ക്കായ്“


ആകാംഷയോടെ.........

ചിരിപ്പൂക്കള്‍ September 21, 2008 at 10:26 PM  

dear , mattoral, poymugham, adoorettan.
Thanks for all encouragements.

ശ്രീ September 22, 2008 at 9:02 AM  

ബൂലോകത്തേയ്ക്ക് സ്വാഗതം
:)

ചിരിപ്പൂക്കള്‍ September 22, 2008 at 7:22 PM  

ശ്രീയേട്ടനു നന്ദി.

ഷിജു September 25, 2008 at 9:51 PM  

അടൂരാന്‍,ചിരിപ്പൂക്കള്‍ എല്ലാവരും അറിയുന്നവരാ, മറ്റൊരാള്‍ \gg ന്റെ കറുത്തകൈകള്‍ ഇതിന്റെ പിന്നില്‍ എവിടെയൊ ഉണ്ട്.

എന്തായാലും ചിരിപ്പൂക്കള്‍ക്ക് സ്വാഗതം....

ഷിജു September 25, 2008 at 10:05 PM  

ചിരിപ്പൂക്കള്‍ വളരെ സന്തോഷമുണ്ട് ,,,,
എന്തായാലും എന്നെ അറിയാവുന്ന ജിജിച്ചാനും ശ്രീയ്ം എല്ലാം വന്ന് കമന്റിട്ടു. അതിനാല്‍ ഞാന്‍ ശരിക്കും വിശ്വസിക്കുന്നു താ‍ങ്കളെ എനിക്കറിയാമെന്ന്.എന്തായാലും പിന്നീട് കാണാം
സ്നേഹത്തോടെ....
ഷിജു..

BS Madai October 7, 2008 at 12:28 AM  

ഹലോ നിരന്‍ജന്‍ ആദ്യമായി പേരിനു അഭിനന്ദനങള്‍... നല്ല പേര് - ചിരിപ്പൂക്കള്‍ -ഇയാളുടെ പേരുപോലെതന്നെ! തോന്ന്യാക്ഷരങള്‍ - ഒ എന്‍ വി-യെ അറിയാതെ ഓര്‍ത്തുപോ‍ായി... പോസ്റ്റിനുള്ള കമന്റ്സ് പിറകെ...

സാജന്‍| SAJAN October 27, 2008 at 5:59 PM  

ചിരിപ്പൂക്കള്‍, താമസിച്ചുപോയോ ഇവിടെ എത്താന്‍ ഒരു നല്ല ബ്ലോഗാണ് വായിക്കൂ എന്ന് ബ്ലോഗിലെ ഒരു സുഹൃത്ത്, ഷിജു മെയിലില്‍ കുറിപ്പിട്ടിരുന്നു അത് കണ്ടാണ് എത്തിയത്, നഷ്ടായില്ല:)
താങ്ക്സ്!

ചിരിപ്പൂക്കള്‍ October 31, 2008 at 1:46 PM  

നന്ദി സാജേട്ടാ ,
ഞാന്‍ മുന്‍പുതന്നെ താങ്കളുടെ പോസ്റ്റുകള്‍ വായിച്ചിട്ടുണ്ട്. കമന്റീട്ടുമുണ്ട്. താമസിച്ചുവെങ്കിലും ഒന്നു വായിക്കുവാന്‍ തോന്നിയല്ലൊ.നന്ദി ഷിജുവിനും.